ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 2 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmuthalamada (സംവാദം | സംഭാവനകൾ) (തലക്കെട്ടു മാറ്റം: ജി.എച്ച.എസ്സ്.എസ്സ്. മുതലമട/പ്രാദേശിക പത്രം >>> [[ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/�)

സ്ക്കൂള്‍ പത്രം

നവതിക

സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി ദ്വൈമാസികമായി പുറത്തിറക്കുന്ന സ്ക്കൂള്‍ പത്രമാണ് നവതിക തൂലിക(പേന) എന്നാണ് ഈവാക്കിനര്‍ഥം. 4 പത്രങ്ങളാണ് ഇതുവരെ പുറത്തിറക്കിയത്.വിദ്യാര്‍ഥികളുടെ വിവിധ സര്‍ഗ വാസനകളെ പോഷിപ്പിക്കുന്നതിനാണ് ഈ ശ്രമം.