ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ജീവനം... അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവനം... അതിജീവനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനം... അതിജീവനം



അതിജീവിക്കും പൊരുതീടും
അകലം നമ്മൾ പാലിക്കും
മരണം വാരി വിതച്ചീടും
മഹാമാരിയെ തോൽപിക്കും
കൈകൾ ഇടക്കിടെ കഴുകേണം
വ്യക്തിശുചിത്വം പാലിക്കാം
യാത്രകളെങ്ങും പോകരുത്
അന്യരുമായി പഴകരുത്
നമുക്കായ് ത്യാഗം ചെയ്യുന്നു
മാലാഖമാരാം ദൈവങ്ങൾ
അവരുടെ ജീവിതം കാണേണം
അവർക്കായ് എന്നും പ്രാർത്ഥിക്കാം
ടീച്ചറമ്മയും കാവൽക്കാരും
നമുക്കു നൽകും കരുതലുമായ്
പുതു യുഗം നമ്മൾ തീർത്തീടും
ദേവനന്ദ വി ആർ
നാല് ബി
 

ദേവനന്ദ വി ആർ
നാല് ബി ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത