ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ ചുറ്റിയടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42076 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചുറ്റിയടിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചുറ്റിയടിക്കാം

കാടും മേടും ചുറ്റിയടിച്ച്
വരുന്നൊരു വണ്ടിയിതാ
അമ്പമ്പോ! ഇതിനെന്തൊരു നീളം
ചൂളം വിളിയോ, കൂ കൂ കൂ!
ആളുകളെല്ലാം വന്നോളൂ
കേറിയിരിക്കാനിടമുണ്ടെ
കൂകൂ കൂകൂ കൂകിപ്പായാം
വേഗം പോന്നോളൂ!
കളിക്കാനുണ്ട് കൂട്ടെരെല്ലാം
എല്ലാരും പോന്നോളൂ പോന്നോളൂ...

ആര്യാമുകേഷ്
2 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത