10:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കൊരു ചരമഗീതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പേടി സ്വപ്നമെന്ന പോലെ നീ വന്നു വില്ലനായ്
എന്നു നീ ഭൂമിയിൽ വന്നുവോ
ഒരു പാടു ജീവൻ പൊലിഞ്ഞു തീർന്നു
എങ്കിലും നിന്നെ ഈ ലോകത്തിൽ നിന്നു പറഞ്ഞയച്ചിരിക്കും
അതിനായ് ഇവിടെ ഒരു പ്രതിരോധ വലയം തീർത്തിരിക്കും