ഒരു പേടി സ്വപ്നമെന്ന പോലെ നീ വന്നു വില്ലനായ് എന്നു നീ ഭൂമിയിൽ വന്നുവോ ഒരു പാടു ജീവൻ പൊലിഞ്ഞു തീർന്നു എങ്കിലും നിന്നെ ഈ ലോകത്തിൽ നിന്നു പറഞ്ഞയച്ചിരിക്കും അതിനായ് ഇവിടെ ഒരു പ്രതിരോധ വലയം തീർത്തിരിക്കും
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത