സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൂട്ടമില്ല കൂടിച്ചേരലില്ല
കൊട്ടുമില്ല കുരവയുമില്ല
ആഘോഷമില്ല ആൾക്കൂട്ടമില്ല
കപട കുപിട വേഷങ്ങൾ ഒന്നുമില്ല
ആരാധനകൾ ഇല്ല ആൾദൈവങ്ങൾഇല്ല
നന്മതിന്മപോരാട്ടങ്ങൾ ഒന്നുമില്ല
പ്രകൃതിയെ കാർന്നുതിന്നു
മുട്ടിലടച്ചിരുന്ന മനുഷ്യർ
ഇന്ന് കൂട്ടിലടക്കപ്പെട്ടിരിക്കുന്നു
എവിടെയും മണക്കുന്നു മരണത്തിൻ നിഴലുകൾ
ഇനിയെങ്കിലും ഓർക്കുക മർത്യാ
ഭൂമി നിനക്കു മാത്രമല്ല സ്വന്തം
പൊരുതിടാഠ ഒരുമയോടെ
കീഴ്പ്പെടുത്തമീലോകവ്യാധിയേ

ശ്രീഹരി പി എസ്
സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത