ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/അക്ഷരവൃക്ഷം/ ഓണ ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26083 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓണ ദിവസം | color= 3 }} <center> <poem> ഓണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണ ദിവസം

ഓണമുണ്ണാൻ വായോ പെണ്ണേ
ഓണപ്പാട്ട് പാടും കുയിലേ
എന്റെ നാട്ടിലെ ഓണ
കളികൾ കാണു
ഓണ സദ്യ കഴിച്ചാറു
മാറിയാതെ പുഴയുടെ തീരത്തു
പോവണ്ടേ
സന്ധ്യക്ക്‌ പാനര് ക്കളിയുടെ
പാട്ടും തുടി കൊട്ടും കേൾക്കണ്ടേ
അമ്മുമ്മ കഥകൾ കെട്ടുറങ്ങേണ്ടേ
പെണ്ണേ ഉറങ്ങേണ്ടേ

മാളവിക പി ആർ
8 എ ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത