Login (English) Help
ഓണമുണ്ണാൻ വായോ പെണ്ണേ ഓണപ്പാട്ട് പാടും കുയിലേ എന്റെ നാട്ടിലെ ഓണ കളികൾ കാണു ഓണ സദ്യ കഴിച്ചാറു മാറിയാതെ പുഴയുടെ തീരത്തു പോവണ്ടേ സന്ധ്യക്ക് പാനര് ക്കളിയുടെ പാട്ടും തുടി കൊട്ടും കേൾക്കണ്ടേ അമ്മുമ്മ കഥകൾ കെട്ടുറങ്ങേണ്ടേ പെണ്ണേ ഉറങ്ങേണ്ടേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത