ഉള്ളടക്കത്തിലേക്ക് പോവുക

ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ/അക്ഷരവൃക്ഷം/ ജലം

Schoolwiki സംരംഭത്തിൽ നിന്ന്
09:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilmp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജലം | color= 3 }} <center> <poem> ക‍ുടിക്കുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം

 
ക‍ുടിക്കുവാൻ വേണം ജലം
ക‍ുളിക്കുവാൻ വേണം ജലം
നമ‍ുക്കലക്ക‍ുവാൻ വേണം ജലം
അഴ‍ുക്കകറ്റ‍ുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജലക്ഷാമത്തിനാലെത്രയോ കഷ്ടം
അരുതരുത് ദുരുപയോഗമരുതതിനാൽ
അരുതരുത് ജലദുരുപയോഗമരുത്
ജലം അമൂല്യമാണതറിയുക ജനതേ
ജലമമൂല്യമാണത് കരുതുക ജനതേ
ജലമമൂല്യമാണതു മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ.................
അത് മലിനമാക്കരുത് മാനവാ....................




ലാൽക‍ൃഷ്‍ണ
8 C ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത