ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
08:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25084ghs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

ലോകമാകെയും നാശം വിതച്ചിടാൻ
വന്നു ചേർന്നൊരു മഹാവ്യാധി
കൊറോണയെന്ന പേർചൊല്ലി വിളിച്ചു
ലോകമാകെയീ വ്യാധിയെ
 
നേരിൽ ദർശിക്കാൻ സാധ്യമല്ലീ
മരണ ദൂതനാം അസുരനെ
ശ്രദ്ധയും ശുചിത്വവും മാത്രമാണീ
മഹാമാരിക്കു പ്രതിവിധി

മനസ്സും ശരീരവും ശുചിത്വമോടെ
നമ്മൾക്കൊന്നായ് നേരിടാം
നമ്മളൊന്നായ് ഒത്തു ചേർന്ന്
കീഴടക്കുമീ മഹാവ്യാധിയെ

 

</cente
അഞ്ജന ദേവി
6 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത