ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമാകെയും നാശം വിതച്ചിടാൻ വന്നു ചേർന്നൊരു മഹാവ്യാധി കൊറോണയെന്ന പേർചൊല്ലി വിളിച്ചു ലോകമാകെയീ വ്യാധിയെ നേരിൽ ദർശിക്കാൻ സാധ്യമല്ലീ മരണ ദൂതനാം അസുരനെ ശ്രദ്ധയും ശുചിത്വവും മാത്രമാണീ മഹാമാരിക്കു പ്രതിവിധി മനസ്സും ശരീരവും ശുചിത്വമോടെ നമ്മൾക്കൊന്നായ് നേരിടാം നമ്മളൊന്നായ് ഒത്തു ചേർന്ന് കീഴടക്കുമീ മഹാവ്യാധിയെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത