ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഒന്നു പുഞ്ചിരിക്കാമോ

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നു പുഞ്ചിരിക്കാമോ | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നു പുഞ്ചിരിക്കാമോ

ഭൂമിക്കരികിലെ അമ്മാവാ
 വാനിലിരിക്കുന്നൊരമ്മാവാ
മാസ്‌ക്കൊന്ന് മാറ്റി നിൻ
 പുഞ്ചിരി കാണുവാൻ
 ഏറെ കൊതിയുണ്ടെന്റെമ്മാവാ
ഏറെ കൊതിയുണ്ടെന്റെമ്മാവാ
മാറ്റില്ല ഞാൻ എൻറെ മാസ്ക് കുഞ്ഞേ
 ഭൂമിയിൽ ആകെ കൊറോണയല്ലേ
മാസ്‌ക് ധരിച്ചു ഹാൻഡ് വാഷ് ചെയ്ത്
 പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ
 പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ

നഷ കെ
2 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത