ഭൂമിക്കരികിലെ അമ്മാവാ
വാനിലിരിക്കുന്നൊരമ്മാവാ
മാസ്‌ക്കൊന്ന് മാറ്റി നിൻ
പുഞ്ചിരി കാണുവാൻ
ഏറെ കൊതിയുണ്ടെന്റെമ്മാവാ
ഏറെ കൊതിയുണ്ടെന്റെമ്മാവാ
മാറ്റില്ല ഞാൻ എൻറെ മാസ്ക് കുഞ്ഞേ
ഭൂമിയിൽ ആകെ കൊറോണയല്ലേ
മാസ്‌ക് ധരിച്ചു ഹാൻഡ് വാഷ് ചെയ്ത്
പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ
പ്രതിരോധം തീർക്കൂ നീ എന്റെ കുഞ്ഞേ