മാനവകുലത്തെ പാടെ തകർക്കാൻ മാരക രോഗം എത്തുമ്പോൾ ആട്ടിയകറ്റാം അകലെ നിർത്താം അതിനായ് ശുചിത്വം പാലിക്കാം പുലർകാലത്തിൽ ഉണരേണം കുളിച്ച് ശുദ്ധി വരുത്തേണം ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം വൃത്തിയായി വസ്ത്രം ധരിച്ചീടാം പോഷകമുള്ള ആഹാരവും വൃത്തിയുള്ള പാർപ്പിടവും ഇങ്ങനെയെല്ലാം പാലിച്ച് തുരത്തിടാമീ കൊറോണയെ