ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും
വ്യക്തിശുചിത്വവും രോഗപ്രതിരോധവും
ഇന്ന് ലോകം മുഴുവൻ നേരിടുന്ന മഹാമാരിയാണ് covid 19.ഇത് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യം ഇത് റിപ്പോർട്ട് ചെയ്തത്. അവിടെ നിന്നും ഏകദേശം 3 മാസം കൊണ്ട്ലോകത്തിലെഎല്ലാരാജ്യത്തിലേക്കുംഇത്പടർന്നുപിടിച്ചിരിക്കുകയാണ്ലോകത്തിലെവലിയസമ്പന്നരാഷ്ട്രങ്ങൾ പോലും ഈ രോഗം പടർത്തുന്ന corona വൈറസിനു മുമ്പിൽ ഒന്നും ചെയ്യാൻ കഴിയാതെ പകച്ചുനിൽക്കുകയാണ്. അതിന്റെ പ്രധാന കാരണം ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാൽ നിലയിൽ ഈ രോഗത്തിൽ നിന്നും രക്ഷപെടാൻ ഏക മാർഗം സാമൂഹിക അകലം പാലിക്കുകമാത്രമാണ് അതോടൊപ്പം വ്യക്തി ശുചിത്യം പാലിക്കുകയും, വീടും പരിസരവും വൃത്തിയായി സൂക്ഷികേണ്ടതുമാണ്. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ എല്ലാവിധ മാലിന്യങ്ങളിൽ നിന്നും സംരക്ഷികേണ്ടതുമാണ്. Covid 19 എന്ന മഹാമാരിയെ മാത്രമല്ല. ഏത് രോഗത്തെയും പ്രതിരോധിക്കാൻ മാർഗം ഇതുതന്നെ. രോഗപ്രതിരോധതിനുള്ള ഏറ്റവും നല്ല ഉപായം. നമ്മുടെ സംസ്ഥാനമായ കേരളത്തിലും ഇത് പടർന്നു പിടിച്ചിരിക്കുകയാണ് നമ്മൾ വ്യക്തി ശുചിത്യവും പരിസര ശുചിത്യവും പാലിച്ചതിനാൽ ഇപ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഇപ്പോൾ കേരളം ഈ രോഗത്തെ അതിജീവിക്കുകയാണ്. എല്ലാ രാജ്യവും വ്യക്തിശുചിത്യം പരിസരശുചിത്യം എന്നിവ പാലിച്ചൽ ഈ രോഗത്തെ നമുക്ക് അതിജീവിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ