സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ്-19
കൊറോണ വൈറസ് അഥവാ കോവിഡ്-19
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസാണ് ലോകമെങ്ങും പടർന്നുപിടിച്ചത്. കോവിഡ്-19 എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത് എന്ന ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. കൊറോണ വൈറസ് നെതിരെ ഇതുവരെ വാക്സിൻ കണ്ടു പിടിച്ചിട്ടില്ല.കൊറോണാ വൈറസിനെ നിയന്ത്രിക്കാനായി ലോകമെങ്ങുമുള്ള രാഷ്ട്രത്തലവന്മാർ നന്നായി പരിശ്രമിക്കുന്നുണ്ട്. കൊറോണ വൈറസ് എങ്ങനെയാണ് പകരുന്നത്? ശരീര ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാകും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ള അവരിലേക്ക് വൈറസ് എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പടരും.വൈറസ് ബാധിച്ച ആൾ സ്പർശിച്ച വസ്തുക്കളിലും വൈറസിനെ സാന്നിധ്യം ഉണ്ടാകാം അതിനാൽ ആ വസ്തുക്കളിൽ സ്പർശിക്കുന്ന വേറൊരു വ്യക്തിക്കും ആ വൈറസുകൾ പകരാൻ സാധ്യതയുണ്ട്. കൊറോണാ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം