ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പൂമ്പാറ്റയും മാള‍ൂട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും മാളൂട്ടിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയും മാളൂട്ടിയും

സുന്ദരിയായ പൂമ്പാറ്റേ...

എങ്ങോട്ടാ നീ എങ്ങോട്ടാ ?

പൂന്തോട്ടത്തിലെ പൂന്തേനുണ്ട്

പൂമ്പൊടി പൂശാൻ പോകുന്നു.

വന്നാലും നീ വന്നാലും

എന്നരികിൽ നീ വന്നാലും.

ഹാ..ഹാ..ഹാ.ഹാ..അതു നന്നായി

ഹാ..ഹാ..ഹാ.ഹാ..അതു നന്നായി

എന്തൊരു മധുരം എന്തൊരു മധുരം

എന്തൊരു മധുരം മാളൂട്ടീ..


 

ശ്രീനന്ദ ടി പി
V A ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത