സുന്ദരിയായ പൂമ്പാറ്റേ...
എങ്ങോട്ടാ നീ എങ്ങോട്ടാ ?
പൂന്തോട്ടത്തിലെ പൂന്തേനുണ്ട്
പൂമ്പൊടി പൂശാൻ പോകുന്നു.
വന്നാലും നീ വന്നാലും
എന്നരികിൽ നീ വന്നാലും.
ഹാ..ഹാ..ഹാ.ഹാ..അതു നന്നായി
ഹാ..ഹാ..ഹാ.ഹാ..അതു നന്നായി
എന്തൊരു മധുരം എന്തൊരു മധുരം
എന്തൊരു മധുരം മാളൂട്ടീ..