കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കുട്ടിക്കുരങ്ങൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിക്കുരങ്ങൻ

കാട്ടുമരത്തിൽ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
വലിഞ്ഞു കിടന്നൊന്നാടാം
കായിക വിദ്യകളിങ്ങനെ പലതും
കാട്ടും ഞാൻ പഴങ്ങൾ തേടും
വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും

നിഹാര ടി പി
2 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത