23:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
നീണ്ടു നിവർന്നൊരു ലോകത്ത്
വീശിയടിച്ചൊരു രോഗത്തെ
പേടിച്ചോടി ഒളിക്കുമ്പോൾ
ഓർക്കാം വ്യക്തി ശുചിത്വത്തെ.
ശീലിച്ചീടാം കൈ കഴുകൽ
പാലിച്ചീടാം ദൂരങ്ങൾ
ഒഴിവാക്കീടാം കൂട്ടങ്ങൾ
പ്രതിരോധിക്കാം ഒന്നിച്ച്.
മറന്നീടല്ലേ ശുചിത്വത്തെ
കരുതിയിരിക്കാം കാവലിനായ്.