നീണ്ടു നിവർന്നൊരു ലോകത്ത് വീശിയടിച്ചൊരു രോഗത്തെ പേടിച്ചോടി ഒളിക്കുമ്പോൾ ഓർക്കാം വ്യക്തി ശുചിത്വത്തെ. ശീലിച്ചീടാം കൈ കഴുകൽ പാലിച്ചീടാം ദൂരങ്ങൾ ഒഴിവാക്കീടാം കൂട്ടങ്ങൾ പ്രതിരോധിക്കാം ഒന്നിച്ച്. മറന്നീടല്ലേ ശുചിത്വത്തെ കരുതിയിരിക്കാം കാവലിനായ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത