സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ കടമ | color= 4 }} പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കടമ

പരിസ്ഥിതി സംരെക്ഷച്ചെങ്കിൽ മാത്രമേ ജീവജാലങ്ങളുടെ നിലനിൽപ് പോലും സാധ്യമാകുകയുള്ളൂ .പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ് .ഇന്ന് പ്ലാസ്റ്റിസിന്റെയും മറ്റു രാസവളങ്ങളുടെയും മൂലം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും സ്ഥിതി വളരെ അപകടാവസ്ഥയിലാണ് .വാഹനങ്ങളുടെയും മറ്റു വ്യവസായ ശാലകളുടെയും പുകയുടെ മാലിന്യം മൂലം ഭൂമിയുടെ സംതുലിതാവസ്ഥ താളം തെറ്റി ഇരിക്കുന്നു .അതുകൊണ്ടു പരിസരം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് .


റ്റെബിൻ ബിജു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം