സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കുക | color= 4 }} ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക എന്നുള്ളത് ഓരോ പൗരന്റെയും കടമയാണ് .ശുചിത്വം പാലിച്ചില്ലെങ്കിൽ മാത്രമേ നമുക് ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കുക ഉള്ളു .ഇപ്പോൾ ലോകം മുഴുവൻ ആഞ്ഞടിച്ചിരിക്കുന്ന കൊറോണ വൈറസിനെ പോലും പ്രതിരോധിക്കാൻ നമുക് ശുചിത്വം പാലിച്ചേ മതിയാകു .കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൈകൾ നന്നായി കഴുകിയെങ്കിൽ മാത്രമേ വൈറസുകൾ നശിച്ചു പോകുകയുള്ളു എന്നാണ് ലോകാരോഗ്യസംഘടനയുടെ പോലും നിർദ്ദേശം .വ്യക്തിശുചിത്വം പോലെത്തന്നെ പരിസരശുചിത്വവും അനുവർത്തിക്കേണ്ടതുണ്ട്.
നമ്മൾ വൃത്തിയായി നടക്കുന്നതുപോലെ മറ്റുള്ളവരെയും വൃത്തിയായി നടക്കാൻ പ്രേരിപ്പിക്കണം.

റ്റെബിൻ ബിജു
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം