സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
        സോപ്പിട്ടു കൈകൾ കഴുകിടേണം
         നല്ല കുട്ടികളായി കുളിച്ചിടേണം
         അല്ലെങ്കിൽ കൊറോണ ബാധിക്കും
        അച്ഛനും അമ്മയും പറയുന്നത്
        അനുസരിക്കേണം കൂട്ടുകാരെ
        ഡോക്ടർമാർ പറയുന്നതും
         അനുസരിക്കേണം കൂട്ടുകാരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികളും പാടില്ല
വീട്ടിൽത്തന്നെ ഇരിക്കേണം
ഷേയ്ക്ക് ഹാൻഡ് ആർക്കും
നൽകാൻ പാടില്ല
മൂക്കിലും വായിലും തൊടരുത്
രോഗം വരാതെ സൂക്ഷിക്കേണം
      വീട്ടിലിരുന്ന് കളിക്കാം
      വീട്ടിലിരുന്ന് വായിക്കാം
      കൊച്ചു ടി വി യും കാണാം
 

ഡയാന ബാബു
2 എ സെന്റ് ബോണിഫേസ് യു പി എസ്സ് പട്ടിത്താനം<!-കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത