വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടികളായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും
അനുസരിക്കേണം കൂട്ടുകാരെ
മാളുകളിൽ പോകാൻ പാടില്ല
പരിപാടികളും പാടില്ല
വീട്ടിൽത്തന്നെ ഇരിക്കേണം
ഷേയ്ക്ക് ഹാൻഡ് ആർക്കും
നൽകാൻ പാടില്ല
മൂക്കിലും വായിലും തൊടരുത്
രോഗം വരാതെ സൂക്ഷിക്കേണം
വീട്ടിലിരുന്ന് കളിക്കാം
വീട്ടിലിരുന്ന് വായിക്കാം
കൊച്ചു ടി വി യും കാണാം