ഗവ. എൽ.പി.എസ്. ശങ്കരമുഖം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

അവധിക്കാലം കൊറോണ കാലം
കൂട്ടുകാരെല്ലാം ഭയപ്പെടുന്നു
കൊറോണ ഭയമില്ലാതെ പാറി നടക്കുന്നു
 പ്രതിരോധിക്കാം പ്രതിരോധിക്കാം
 നമുക്കൊന്നായി പ്രതിരോധിക്കാം വെള്ളപ്പൊക്കം നിപ്പാ വൈറസ്
എല്ലാം നമ്മൾ പ്രതിരോധിച്ചു ഒറ്റക്കെട്ടായി കൊറോണ യെ തുരത്താം അവധിക്കാലം കൊറോണാ കാലം
 കൂട്ടുകാരെല്ലാം ഭയപ്പെട്ട കാലം
 

അമൃത
4 ഗവ. എൽ.പി.എസ്. ശങ്കരമുഖം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ