കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വന്തം നാട്

എന്റെ നാട്ടിലൊരു കുളമുണ്ട്
വയലിൻ തോപ്പിനടുത്താണ്
കുളത്തിനുള്ളിൽ പായലുണ്ട്
തെങ്ങും മരങ്ങളുമുണ്ടിവിടെ
സുന്ദരമാണെന്റെ നാട്
എന്റെ സ്വന്തമാണീ നാട്