എന്റെ നാട്ടിലൊരു കുളമുണ്ട് വയലിൻ തോപ്പിനടുത്താണ് കുളത്തിനുള്ളിൽ പായലുണ്ട് തെങ്ങും മരങ്ങളുമുണ്ടിവിടെ സുന്ദരമാണെന്റെ നാട് എന്റെ സ്വന്തമാണീ നാട്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത