ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/സംഭാഷണം...

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സംഭാഷണം... <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംഭാഷണം...
ഷാനിബ. ഷിഫാന വാ നമുക്ക് കളിക്കാൻ പോകാം 

ഷിഫാന. ഞാനില്ല ഉമ്മ പറഞ്ഞു പുറത്ത് പോകരുത് എന്ന് ഷാനിബ നീ വന്നില്ല എങ്കിൽ കളിക്കാൻ കൂട്ടില്ല ഷിഫാന ശരി ഞാൻ വരാം എല്ലാവരെഉം വിളിക്ക് ഷാനിബ. ശരി നമ്മുടെ പത്രത്തിൽ മണ്ണപ്പം ചുട്ടുകളിക്കല്ലേ ഷിഫാന. ആ ശരി എഡി നീ അറിഞ്ഞോ നമ്മുടെ റോഡിൽ പോലീസ് ഉണ്ട് അങ്ങോട്ട്

  പോകല്ലേ നമ്മളെ ഓടിക്കും 
 ഷാനിബ ശരിയാ ഇ രോഗം കാരണം നമുക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 

ഷിഫാന. വാ നമുക്ക് വീട്ടിൽ ഇരുന്നു കള്ളനും പോലീസും കളിക്കാം ഷാനിബ വേകം വാടീ ഓടിക്കോ.........


Shaniba
1B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം