ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/സംഭാഷണം...
സംഭാഷണം...
ഷാനിബ. ഷിഫാന വാ നമുക്ക് കളിക്കാൻ പോകാം ഷിഫാന. ഞാനില്ല ഉമ്മ പറഞ്ഞു പുറത്ത് പോകരുത് എന്ന് ഷാനിബ നീ വന്നില്ല എങ്കിൽ കളിക്കാൻ കൂട്ടില്ല ഷിഫാന ശരി ഞാൻ വരാം എല്ലാവരെഉം വിളിക്ക് ഷാനിബ. ശരി നമ്മുടെ പത്രത്തിൽ മണ്ണപ്പം ചുട്ടുകളിക്കല്ലേ ഷിഫാന. ആ ശരി എഡി നീ അറിഞ്ഞോ നമ്മുടെ റോഡിൽ പോലീസ് ഉണ്ട് അങ്ങോട്ട് പോകല്ലേ നമ്മളെ ഓടിക്കും ഷാനിബ ശരിയാ ഇ രോഗം കാരണം നമുക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഷിഫാന. വാ നമുക്ക് വീട്ടിൽ ഇരുന്നു കള്ളനും പോലീസും കളിക്കാം ഷാനിബ വേകം വാടീ ഓടിക്കോ.........
|