വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ നൽകുന്ന പാഠങ്ങൾ
{
കൊറോണ നൽകുന്ന പാഠങ്ങൾ
കൊവിഡ 19 മനുഷ്യർക്കിടയിൽ വല്ലാത്ത ഭീതിയും നെഗറ്റിവിറ്റിയും പരത്തുന്നു . കൊറോണ പഠിപ്പിക്കുന്ന ചില നല്ല പാഠങ്ങൾ ഉണ്ട് . ഇത് ലോകത്തുനിന്ന് അപ്രതീക്ഷമായലും പാലിക്കുന്ന ചില നല്ല പാഠങ്ങൾ . കൊറോണ ലോകത്തെ വമ്പൻമാരെ വരെ കീഴ്പ്പെടുത്തിയ വാർത്തകൾ നാം കാണുന്നുണ്ട് . വൈറസ് പണ്ഡിതൻ എന്നോ പാമരൻ എന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസമില്ല . എല്ലാവരും തുല്യരാണെന്ന് തിരിച്ചറിയാൻ കോവിൽ നമ്മെ പഠിപ്പിച്ചു . ആർഭാടങ്ങൾ ഒഴിവാക്കുക , വ്യക്തിത്വ ശുചിത്വം പാലിക്കുക , പുറത്തു പോയിട്ട് വന്നാൽ കൈകാലുകൾ കഴുകുക , തുടങ്ങിയവ നമുക്ക് ശീലമാക്കാം . ഇത്തരത്തിലുള്ള ആരോഗ്യപരമായ സമീപനത്തിലൂടെ മാത്രമേ നമുക്ക് കൊറിയയെ അകറ്റി നിർത്താൻ സാധിക്കൂ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ