വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ കൊറോണ നൽകുന്ന പാഠങ്ങൾ

{

കൊറോണ നൽകുന്ന പാഠങ്ങൾ

കൊവിഡ 19 മനുഷ്യർക്കിടയിൽ വല്ലാത്ത ഭീതിയും നെഗറ്റിവിറ്റിയും പരത്തുന്നു . കൊറോണ പഠിപ്പിക്കുന്ന ചില നല്ല പാഠങ്ങൾ ഉണ്ട് . ഇത് ലോകത്തുനിന്ന് അപ്രതീക്ഷമായലും പാലിക്കുന്ന ചില നല്ല പാഠങ്ങൾ .

             കൊറോണ ലോകത്തെ വമ്പൻമാരെ വരെ കീഴ്പ്പെടുത്തിയ വാർത്തകൾ നാം കാണുന്നുണ്ട് . വൈറസ് പണ്ഡിതൻ എന്നോ പാമരൻ എന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസമില്ല . എല്ലാവരും തുല്യരാണെന്ന് തിരിച്ചറിയാൻ കോവിൽ നമ്മെ പഠിപ്പിച്ചു . ആർഭാടങ്ങൾ ഒഴിവാക്കുക , വ്യക്തിത്വ ശുചിത്വം പാലിക്കുക , പുറത്തു പോയിട്ട് വന്നാൽ കൈകാലുകൾ  കഴുകുക ,

തുടങ്ങിയവ നമുക്ക് ശീലമാക്കാം . ഇത്തരത്തിലുള്ള ആരോഗ്യപരമായ സമീപനത്തിലൂടെ മാത്രമേ നമുക്ക് കൊറിയയെ അകറ്റി നിർത്താൻ സാധിക്കൂ .

അനീറ്റ
8F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം