എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
വിവരങ്ങൾ സ്വതന്ത്രമായി കൈമാറുന്ന തുറന്ന സമൂഹങ്ങളാണ് പ്രതിസന്ധികളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും നേതാക്കൾക്കും ജനങ്ങൾക്കും മികച്ച തീരുമാനങ്ങളെടുക്കാനും സഹായിക്കുകയും സാമ്പ്രദായിക കാഴ്ചപ്പാടുകൾ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങളിലൊന്നാണ് എന്നാൽ അത്തരം കാഴ്ചപ്പാടുകൾ കീഴ്മേൽ മറിക്കുന്നതാണ് ഇപ്പോഴത്തെ കോ വിഡ്- 19 ബാധ. ഇന്ത്യയിൽ പ്രധാനമന്ത്രി കോ വിഡ് - 19 നെ പ്രതിരോധിക്കാൻ ലോക് ഡൗൺ പ്രഖ്യപിച്ചു പ്രതിരോധ നടപടികൾ: വീടും പരിസരവും നമ്മൾ വൃത്തിയാക്കണം, സാനിട്രീ സോ സോപ്പോ ഉപയോഗിച്ച് 20 സെക്കറ്റ് കൈ കഴുകുക മാസ്ക്ക് ഉപയോഗിക്കുക മറ്റുളളവരുമായി ഇടപഴുകുമ്പോൾ ഒരു മീറ്റർ അകലം പാലികുക്ക 'താഴയും മുകളിലു തീ' എന്ന അവസ്ഥയിലാണ് കേരളിയർ ഇവിടെയുള്ള എട്ടു ജില്ല കോവി ഡി ൻ്റെ ഹോട്ട് സ്പ്പോട്ടാണ് ലോകത്തെങ്ങുമുള്ള ആ തു രാലയങ്ങൾ കോവിഡ്- 19 നെതിരേ സമർപ്പിത സേവനമനുഷിട്ടിക്കുന്ന നഴ്സ് മാരണ് ആതുരശുശ്രൂഷാ രംഗത്തെ കാര്യക്ഷമയും ജാഗ്രതയും കാരണം കൊറോണ മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞതോതിലാക്കാനായി രോഗം ഭേദമാകുന്നതിലും ഏറ്റവും മുന്നിലായി കേരളത്തിൻ്റെ സ്ഥാനം. പക്ഷെ ഇത് ഒരു ഘട്ടത്തിലെ ആശ്വസക്കണക്കുകൾ മാത്രമാണ് അത്ര വേഗത്തിൽ കീഴ്പ്പെടുത്താനാവുന്ന ശത്രുവല്ല കോ വിഡ് - 19 എന്നതാണ് വിവിധ രാജ്യങ്ങളുടെ അനുഭവം അത് കൊണ്ട് ജാഗ്രത വീണ്ടു ജാഗ്രതാ എന്ന മന്ത്രം ജീവിത മന്ത്രമായി മാറുകയാണ്. ഒരോ പ്രദേശത്തെയും അന്തരീക്ഷം പരിഗണിച്ച് രോഗ ഭീക്ഷണി പകർച്ച സാധ്യത എന്നിവ ഇല്ലെന്നുറപ്പു വരുത്തുകയാണ് നാം ചെയേണ്ട രോഗ പ്രതിരോധ മാർഗ്ഗം. ഇത്രയും എഴുതി ഞാൻ എൻ്റെ വാക്കുകൾ ചുരുക്കുന്നു. ലോകമേ നമസ്തേ സമസ് തേവും നമസ്തേ എന്ന്,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kundara ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Kollam ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kundara ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Kollam ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ