എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/ചൈനയിലെ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനയിലെ ഭീകരൻ

ചൈനയിൽ നിന്നെത്തിയ ഭീകരൻ o
കൊറോണയെന്നൊരു റ്റെപ്പ്
പനിയും ചുമയുമായി എത്തുമവൻ
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്െ
തൊട്ടാൽ പകരും വൈറസ് v
ഭൂമിയിലാകെ ലോക് ഡൗണിൽ
മനുഷ്യർ വീട്ടിനുള്ളിൽ തന്നെ ര
തിരക്കുള്ള ആളുകളെല്ലാം വീട്ടിൽ കുത്തിയിരിപ്പായി ഭയം വേണ്ട ജാഗ്രത മതി
ഭയം വേണ്ട ജാഗ്രത മതി
 

ഇന്ദുലേഖ
4 B എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത