സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകമാകെ ഭിതിയിലാക്കി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമാകെ ഭിതിയിലാക്കി കൊറോണ      

ഭയം പരത്തുന്ന രോഗമേ
ജനങ്ങളുടെ ജീവൻ സ്വന്തം കൈയിൽ
 ചൈനയിൽ നിന്നു നീ വന്നു
ലോകമാകെ നീ പടർന്നു
 ഇന്ത്യയിൽ നീ വന്നു
ജനങ്ങളുടെ ജീവൻ നീ കവർന്നെടുത്തു
 ലോകമാകെ ഭിത്തിയിലായി
 ലോക്ക്ഡൗണിലേക്ക് കാലുവെച്ചു
വിദ്യാലയങ്ങളും ആരാധനാലയങ്ങളും
നീ കാരണം അടച്ചു പൂട്ടി
 ഭയം പരത്തുന്ന രോഗമേ
വീട്ടിൽ ഇരിക്കുന്ന ജനങ്ങൾ
 ജനങ്ങൾ ആകെ ഭീതിയിലായി


കൃഷ്ണപ്രിയ പി എസ്
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത