സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ലോകമാകെ ഭിതിയിലാക്കി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമാകെ ഭിതിയിലാക്കി കൊറോണ      

ഭയം പരത്തുന്ന രോഗമേ
ജനങ്ങളുടെ ജീവൻ സ്വന്തം കൈയിൽ
 ചൈനയിൽ നിന്നു നീ വന്നു
ലോകമാകെ നീ പടർന്നു
 ഇന്ത്യയിൽ നീ വന്നു
ജനങ്ങളുടെ ജീവൻ നീ കവർന്നെടുത്തു
 ലോകമാകെ ഭിത്തിയിലായി
 ലോക്ക്ഡൗണിലേക്ക് കാലുവെച്ചു
വിദ്യാലയങ്ങളും ആരാധനാലയങ്ങളും
നീ കാരണം അടച്ചു പൂട്ടി
 ഭയം പരത്തുന്ന രോഗമേ
വീട്ടിൽ ഇരിക്കുന്ന ജനങ്ങൾ
 ജനങ്ങൾ ആകെ ഭീതിയിലായി


കൃഷ്ണപ്രിയ പി എസ്
6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത