പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര
പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര | |
---|---|
വിലാസം | |
പുതതൻവേലിക്കര പി.ഒ, പുതതൻവേലിക്കരപി.ഒ, , 683594 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9446446854 |
ഇമെയിൽ | psmglpspvk@gmail.com |
വെബ്‍സൈറ്റ് | 25816psmglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25816 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രിക .പി.എസ് |
അവസാനം തിരുത്തിയത് | |
20-04-2020 | 25816 |
................................
ചരിത്രം
പുത്തൻവേലിക്കരയിലെ ആദ്യ വിദ്യാലയം-
പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ
1918 ൽ ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു
ആദ്യത്തെ പേര് - മനയ്ക്കപ്പടി ഗ്രാൻഡ് സ്കൂൾ
= ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}