എൽ എം എസ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മഹാമാരി ലോകത്തു പടർന്നു പിടിക്കുന്നു .ഇതു ആദ്യമായി ഉണ്ടായതു ചൈനയിലെ വുഹാനിലാണ് .കൊറോണ ഒരു വൈറസ് ആണ് .ഇതിനെ കോവിഡ് എന്ന്അറിയപ്പെടുന്നു . ഈ വൈറസ് ബാധിച്ചാൽ നമ്മുടെ രോഗപ്രതിരോധ ശേഷി കുറയുന്നു . ശ്വാസകോശത്തെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് . മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല .പനിയോ ചുമയോഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടണം .ഈ വൈറസ് ബാധയെ തടയാൻ ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച കൈ നന്നായി കഴുകണം . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം . കൂട്ടം ചേരുന്നത് ഒഴിവാക്കണം .പുറത്തുപോയി വന്നാൽ കൈ സോപ്പ് ഉപയോഗിച് കഴുകണം .

അഖില.ജി .എസ്
4 എ എൽ.എം.എസ് എൽ.പി.എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം