എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
  • അതിജീവനം*_


ഒത്തൊരുമിച്ചീടാം(2) നമുക്കൊത്തോരുമിച്ചീടാം
ജാതിമത ഭേതമന്യ ഒത്തൊരുമിച്ചീടാം
 നമുക്കൊത്തൊരുമിചീടാം
 കൈകഴുകിടേണം നമ്മൾ
കൈകഴുകിടേണം(2)
വയറസിനെ പ്രതിരോധിക്കാൻ കൈകഴുകിടേണം നമ്മൾ കൈകഴുകിടേണം
[ഒത്തൊരുമിച്ചീടാം ....]

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ[2]
മുന്നേറിടാം മുന്നേറിടാം
നല്ല നാളേക്ക് വേണ്ടി
മുന്നേറിടാം മുന്നേറിടാം
ശ്രദ്ധയോടീ  നാളുകൾ 
[ഒത്തൊരുമിച്ചീടാം...]

ആരോഗ്യ രക്ഷക്ക്  നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം നമ്മൾ
പാലിച്ചിടാം

ആശ്വാസമേകുന്ന വാർത്തകൾ കേൽക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം....
[ഒത്തൊരുമിച്ചീടാം....]

കാ‍‍‍ർത്തിക ജി
6 എസ് കെ വി എൻ എസ് എസ് യു പി എസ് കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത