ഒത്തൊരുമിച്ചീടാം(2) നമുക്കൊത്തോരുമിച്ചീടാം
ജാതിമത ഭേതമന്യ ഒത്തൊരുമിച്ചീടാം
നമുക്കൊത്തൊരുമിചീടാം
കൈകഴുകിടേണം നമ്മൾ
കൈകഴുകിടേണം(2)
വയറസിനെ പ്രതിരോധിക്കാൻ കൈകഴുകിടേണം നമ്മൾ കൈകഴുകിടേണം
[ഒത്തൊരുമിച്ചീടാം ....]
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ[2]
മുന്നേറിടാം മുന്നേറിടാം
നല്ല നാളേക്ക് വേണ്ടി
മുന്നേറിടാം മുന്നേറിടാം
ശ്രദ്ധയോടീ നാളുകൾ
[ഒത്തൊരുമിച്ചീടാം...]
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം നമ്മൾ
പാലിച്ചിടാം
ആശ്വാസമേകുന്ന വാർത്തകൾ കേൽക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം....
[ഒത്തൊരുമിച്ചീടാം....]