ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം/അരികത്തെ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അരികത്തെ അകലം

ആധിയും വ്യാധിയും ആർത്തുല്ലസിക്കും
ആതുരകാലമാണിന്നുമുന്നിൽ
ഭൂമിയിൽ ജീവനെ നാമാവശേഷമായ്
മാറ്റുന്നതിന്നൊരു സൂഷ്മജീവി
കൊറോണയെന്ന മഹാമാരിയെ
തുടച്ചുനീക്കിടാം ഒത്തൊരുമിച്ചു നിന്നിടാം
മുന്നേറാം നമ്മുക്കെ നല്ലൊരു നാളേക്ക്



 

ആഞ്‌ജലീന മരിയ
4 ലിറ്റൽ ഫ്ളവർ എൽ പി സ്കൂൾ ആറ്റുവത്താൽ കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത