Login (English) Help
ആധിയും വ്യാധിയും ആർത്തുല്ലസിക്കും ആതുരകാലമാണിന്നുമുന്നിൽ ഭൂമിയിൽ ജീവനെ നാമാവശേഷമായ് മാറ്റുന്നതിന്നൊരു സൂഷ്മജീവി കൊറോണയെന്ന മഹാമാരിയെ തുടച്ചുനീക്കിടാം ഒത്തൊരുമിച്ചു നിന്നിടാം മുന്നേറാം നമ്മുക്കെ നല്ലൊരു നാളേക്ക്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത