ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/നാടിനായ്

21:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിനായ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിനായ്


വീടും പരിസരവും കാത്തിടേണം..
രോഗം വരാതെ തടഞ്ഞിടേണം...
വ്യാധികളേറെയുള്ളൊരു നാട്ടിൽ
ഏറെ കരുതലുമായ് നീങ്ങിടേണം..
കൈകൾ ശുചിയാക്കി വച്ചിടേണം..
വീട്ടിലിരിക്കുക കൂട്ടുകാരെ
നാടിന്നായ് കൈകോർക്കാം കൂട്ടുകാരെ...

 

കൃഷ്ണവൃന്ദ എസ്
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത