വീടും പരിസരവും കാത്തിടേണം.. രോഗം വരാതെ തടഞ്ഞിടേണം... വ്യാധികളേറെയുള്ളൊരു നാട്ടിൽ ഏറെ കരുതലുമായ് നീങ്ങിടേണം.. കൈകൾ ശുചിയാക്കി വച്ചിടേണം.. വീട്ടിലിരിക്കുക കൂട്ടുകാരെ നാടിന്നായ് കൈകോർക്കാം കൂട്ടുകാരെ...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത