സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ എന്നൊരു മഹാമാരി...
ലോകത്തെങ്ങും പട൪ന്നു പിടിച്ചു..
കൊറോണ വന്നു മറ്റൊരു പേരിൽ
"കോവിഡ് 19" "കോവിഡ് 19"

ചൈനയിൽ ആകെ പട൪ന്നു പിടിച്ചു
ചൈനയെ മുഴുവ൯ വിഴുങ്ങിയെടുത്തു
ചൈനയിലാകെ ഷഡ്ഡൌൺ ആയി
അമേരിക്കയിലും എത്തി ചേ൪ന്നു

ലോകമെങ്ങും പരിഭ്രാന്തരായി
ലോകമാകെ വ്യാധി പട൪ന്നു
സമൂഹവ്യാപനം തിരിച്ചറിയുവാ൯
റാപ്പിഡ് ടെസ്റ്റുകൾ അങ്ങനെ തുടങ്ങി

വരും ദിനങ്ങളിൽ
ലോകത്തെങ്ങും
രോഗമുക്തിക്കായി
പ്രാ൪ത്ഥിക്കാം.....
 

ദേവിക സാബു
3 A സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത