കൊറോണ എന്നൊരു മഹാമാരി...
ലോകത്തെങ്ങും പട൪ന്നു പിടിച്ചു..
കൊറോണ വന്നു മറ്റൊരു പേരിൽ
"കോവിഡ് 19" "കോവിഡ് 19"
ചൈനയിൽ ആകെ പട൪ന്നു പിടിച്ചു
ചൈനയെ മുഴുവ൯ വിഴുങ്ങിയെടുത്തു
ചൈനയിലാകെ ഷഡ്ഡൌൺ ആയി
അമേരിക്കയിലും എത്തി ചേ൪ന്നു
ലോകമെങ്ങും പരിഭ്രാന്തരായി
ലോകമാകെ വ്യാധി പട൪ന്നു
സമൂഹവ്യാപനം തിരിച്ചറിയുവാ൯
റാപ്പിഡ് ടെസ്റ്റുകൾ അങ്ങനെ തുടങ്ങി
വരും ദിനങ്ങളിൽ
ലോകത്തെങ്ങും
രോഗമുക്തിക്കായി
പ്രാ൪ത്ഥിക്കാം.....