ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴവില്ലുകൾ

21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഴവില്ലുകൾ | മഴവില്ലുകൾ ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ലുകൾ



തുള്ളിത്തുള്ളി പെയ്യും മഴ..... പെരുമഴ .....
മഴയത്തു കളിക്കാൻ തവളകൾ വരും ....
പെരുമഴ .....
മീനുകൾ കുളങ്ങളിൽ തുള്ളി രസിക്കുന്നു .....
കളകളം ഒഴുകും പുഴകളും വെള്ളം നിറയും കിണറുകളും മഴയത്ത്.....
 പെരുമഴയത്ത് ......
തുള്ളിത്തുള്ളി പെയ്യും മഴ.... പെരുമഴ ....
തിരമാലകൾ കടലിൽ തുള്ളി വരും ....
കലിതുള്ളി വരും....
പെരുമഴ
മഴ വന്നപ്പോൾ ചെടികൾക്കെല്ലാം സന്തോഷം ആയല്ലോ .....
തോടുകൾ നിറയുമല്ലോ ....
മഴയത്ത് പെരുമഴയത്ത്..... തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ .....
തുള്ളിത്തുള്ളി പെയ്യും മഴ പെരുമഴ....




 

മുബീന കെ ഐ
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത