ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴവില്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ലുകൾ


മാനത്തുണ്ടൊരു മഴവില്ല്
 ഏഴഴകുള്ളൊരു മഴവില്ല്
എന്തുരസം മഴവില്ല്
 ഭംഗിയുള്ള മഴവില്ല്
മാനത്താകെ വർണ്ണംവിതറി ചേലിലുണ്ടൊരു മഴവില്ല്🌈




 

അസ്ന ഫാത്തിമ
3 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത