കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/കോവിഡ് 19

21:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} <center> <poem> കൊലയാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നിടും
മണ്ണിലെ മാലാഖമാരുള്ളൊരീ നാട്
കാക്കിയിൽ കർക്കഷൻ കരളലിവുള്ളവർ
കാക്കുന്നു എന്റെ ഈ നല്ല നാട്
ഇതു നമ്മൾ നേരിടും ഒരുമയോടെ
ഈ മണ്ണിൽ നിന്നും കടക്കൂ നീ കോവിഡേ
കടക്കൂ നീ കോവിഡേ....
       
 

ഫാത്തിമ ബീവി
കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത