എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ...
രോഗപ്രതിരോധം ...
ലോകത്തെ ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ്.
ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ ഇപ്പോൾ ഈ വൈറസ് വ്യാപിച്ചിരിക്കുന്നു. ചുമ, പനി, ശ്വാസതടസ്സം, തലവേദന എന്നിവയൊക്കെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ, അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം പടരാം.
വൈറസ് പ്രതിരോധിക്കാൻ :- |